ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി രണ്ടര ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ത്തി കേന്ദ്ര...
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി രണ്ടര ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍.
എ.സി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, റേഡിയല്‍ കാര്‍ ടയര്‍ തുടങ്ങി 19 ഉല്‍പ്പന്നങ്ങളുടെ നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഇന്ധന വിലവര്‍ദ്ധനവും, രൂപയുടെ മൂല്യം ഇടിവും കാരണം കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിനാലാണ് ഈ നടപടി.

COMMENTS