കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയില്‍ 14 നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹരിദേബ്പുരിലെ റാംമോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച പറ...
കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയില്‍ 14 നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ഹരിദേബ്പുരിലെ റാംമോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച പറമ്പില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഞായറാഴ്ച സ്ഥലം ശുചിയാക്കുമ്പോഴാണ് മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചില മൃതദേഹങ്ങള്‍ ഭാഗികമായും ചിലതു പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നു.
ആരാണ് മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതെന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭച്ഛിദ്ര മാഫിയയാവാം പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.
Highlight: Bodies of newborns found in Kolkata.

COMMENTS