ആലപ്പുഴ: നൂറനാട്ട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വള്ളിക്കുന്...
ആലപ്പുഴ: നൂറനാട്ട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വള്ളിക്കുന്നം വട്ടയ്ക്കാട് ഐകെഎസ് കോളനിയില്‍ രവീന്ദ്രന്റെ മകന്‍ രഞ്ജിത്ത് (30) ആണ് മരിച്ചത്.
രഞ്ജിത്തിനൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
വാടകവീട്ടില്‍ ഒപ്പം താമസിച്ചിരുന്ന നാലു പേര്‍ ചേര്‍ന്ന് രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാടകവീട്ടില്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് ചാരായം വാറ്റുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 15 ലിറ്റര്‍ ചാരായവും പൊലീസ് കണ്ടെടുത്തു.
മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്വകാര്യബസ് ഡ്രൈവറാണ് രഞ്ജിത്ത്.
Highlight: Youth found dead in Alappuzha. Three friends have been arrested.

COMMENTS