തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി പിണറായ...
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
സാമൂഹ്യനീതിവകുപ്പ് മുഖേനെയാണ് തുക നല്‍കുന്നത്. പരമാവധി രണ്ടു ലക്ഷം രൂപയാണ് നല്‍കുന്നത്. എന്നാല്‍, കൂടുതല്‍ തുക ആവശ്യമായി വരുന്നവര്‍ക്ക് പരിശോധനകള്‍ക്കു ശേഷം തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിനു പുറത്ത് ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്കും തുക നല്‍കുന്നതിനു തടസ്സമുണ്ടാവില്ല. ശസ്ത്രക്രിയക്കു വേണ്ട പണം സ്വയം വഹിച്ചവര്‍ക്ക് ചെലവായ തുക സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു.
Keywords: Transgenders, Kerala, Pinarayi Vijayan

COMMENTS