കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വേയില്‍ നിന്ന് സ്ഥാനംമാറി ഇറങ്ങി. കുവൈറ്റ് എയര്‍വെയ്‌സിന്റെ കെയു 357 വിമാനമാണ് സ്ഥാനം...
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വേയില്‍ നിന്ന് സ്ഥാനംമാറി ഇറങ്ങി. കുവൈറ്റ് എയര്‍വെയ്‌സിന്റെ കെയു 357 വിമാനമാണ് സ്ഥാനംമാറി ഇറങ്ങിയത്. വിമാനത്തില്‍ 163 യാത്രക്കാരുണ്ടായിരുന്നു. ആളപായമില്ല.
പുലര്‍ച്ചെ 4.21 നാണ് കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് മാറി ഇറങ്ങിയത്. ഉടന്‍ തന്നെ വിമാനം നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞതിനാല്‍ അപകടംഒഴിവായി.
പുലര്‍ച്ചെ 4.21 നാണ് കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് മാറി ഇറങ്ങിയത്. ഉടന്‍ തന്നെ വിമാനം നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞതിനാല്‍ അപകടംഒഴിവായി.
COMMENTS