ജക്കാര്‍ത്ത: മലയാളി താരം മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവര്‍ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. മുഹമ്മദ് ...
ജക്കാര്‍ത്ത: മലയാളി താരം മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവര്‍ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.
മുഹമ്മദ് അനസ് 45.63 സെക്കന്‍ഡില്‍ ഹീറ്റ്‌സില്‍ ഒന്നാമതെത്തി. ആരോക്യ രാജീവ് 46.82 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി.
ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ വനിതകളുടെ ബാഡ്മിന്റണില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ സൈന നെവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌കോര്‍ (21-6, 21-14).
Keywords: Asian Games, Muhammed Anas, Sports, Malayali
COMMENTS