തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ ...
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനെ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്.
ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഉത്തരവ് ചീഫ് സെക്രട്ടറി നല്കി.
ശാസ്ത്രീയമായ പഠനത്തിലൂടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തണമെന്നും അതുവരെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ കെട്ടിടനിര്മ്മാണത്തിനു അനുമതി നല്‍കേണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ വീണ്ടും വീടുകളോ കെട്ടിടങ്ങളോ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തടയണമെന്ന് ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.
Highlight: Government restricts reconstruction in landslide areas.

COMMENTS