തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കര്‍ക്കടക വാവുബലി നടക്കുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ വിശ്വാസികള്‍ മണ്‍മറഞ്ഞവര്‍ക്ക് വേണ്ടി ബലിതര്‍പ്പ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കര്‍ക്കടക വാവുബലി നടക്കുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ വിശ്വാസികള്‍ മണ്‍മറഞ്ഞവര്‍ക്ക് വേണ്ടി ബലിതര്‍പ്പണം നടത്തുന്നു.
വാവുബലി നടത്തുന്ന സ്ഥലങ്ങള്‍ ദേവസ്വം ബോര്‍ഡും കളക്ടര്‍മാരും അഗ്നിസുരക്ഷാസേനയും ചേര്‍ന്നു നിശ്ചയിച്ചിട്ടുണ്ട്. ആ സ്ഥലങ്ങളില്‍ മാത്രമേ ബലിയിടാവൂ. പുഴയില്‍ അധികസമയം ചെലവിടാന്‍ പാടില്ല, അതതു സ്ഥലത്തുള്ള സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
തിരുവനന്തപുരത്തെ പ്രധാന ബലിതര്‍പ്പണ സ്ഥലമായ ശംഖുമുഖത്ത് കടലേറ്റത്തില്‍ തീരം നഷ്ടപ്പെട്ടതിനാല്‍ ഇവിടുത്തെ തിരക്ക് നിയന്ത്രിക്കാന്‍ പകരം തിരുവല്ലത്ത് കൂടുതല്‍ പേര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

COMMENTS