വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമായി. ഫേസ്ബുക്ക് വെളുത്ത സ്‌ക്രീനായി നില്‍ക്കുന്നതു കണ്ട ലോകം ആ...
വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമായി. ഫേസ്ബുക്ക് വെളുത്ത സ്‌ക്രീനായി നില്‍ക്കുന്നതു കണ്ട ലോകം ആദ്യം അമ്പരന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ അമ്പരപ്പ് കൗതുകത്തിനു വഴി മാറി. ട്വിറ്ററില്‍ വെളുത്ത സ്‌ക്രീന്‍ മാത്രമുള്ള ഫേസ്ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ നിറഞ്ഞു.
ട്വിറ്ററില്‍ എന്ന ഹാഷ് ടാഗും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 15 മിനിട്ടോളം ഫേസ്ബുക്ക് മറഞ്ഞുനിന്നു.
രാത്രി 9.45 ഓടെയാണ് ഫേസ്ബുക്ക് അപ്രത്യക്ഷമായത്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും ഫേസ്ബുക്ക് ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Highlight: Social media Facebook disappeared for 15 minutes.

COMMENTS