കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിമാര്‍ പ്രതികളായ ബലാത്സംഗ കേസിലെ ഒന്നും നാലും പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് തിരുവല...
കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിമാര്‍ പ്രതികളായ ബലാത്സംഗ കേസിലെ ഒന്നും നാലും പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് തിരുവല്ലയിലും നാലാം പ്രതി ജെയ്‌സ് ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കീഴടങ്ങാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.
ഇതോടെ ഈ കേസിലെ നാലു പ്രതികളും കീഴടങ്ങി. നേരത്തെ കീഴടങ്ങിയ രണ്ടു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

COMMENTS