ന്യൂഡല്‍ഹി: സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്‌സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാ...
ന്യൂഡല്‍ഹി: സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്‌സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ആദ്യം നിയന്ത്രണം കൊണ്ടുവരുന്നത്.
ഇനി മുതല്‍ ഒരു സന്ദേശം അഞ്ചിലധികം പേര്‍ക്ക് ഒരേസമയം ഫോര്‍വേഡ് ചെയ്യാനാകില്ല. ഇതുപോലെ കൂട്ടമായി സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് വാട്‌സ്ആപ്പ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്നാണ് സൂചന.
വാട്‌സ്ആപ്പുവഴി തെറ്റായ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ അടിയന്തര
നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.
ഇങ്ങനെയുള്ള തെറ്റായ സന്ദേശങ്ങള്‍ കലാപമുണ്ടാക്കുന്നു എന്ന ആരോപണം ശക്തമായതോടെയാണ് വാട്‌സ്ആപ്പ് കടുത്ത നടപടികളുമായി രംഗത്തെത്തുന്നത്.

COMMENTS