ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുലിനെയും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുലിനെയും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനനലില്‍ കളിച്ച ഫ്രാന്‍സിനോടും ക്രൊയേഷ്യയോടുമാണ് ശിവസേന ഉപമിച്ചത്.
ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. ഫ്രാന്‍സിനെപ്പോലെ അവിശ്വാസപ്രമേയത്തില്‍ മോദി ജയിച്ചിട്ടുണ്ടാവാം എന്നാല്‍ പരാജയപ്പെട്ടെങ്കിലും ഹൃദയം കീഴടക്കിയത് ക്രൊയേഷ്യയെ പോലെ രാഹുലാണ്.
ലോകകപ്പ് ഫൈനലില്‍ കീരിടം നേടിയത് ഫ്രാന്‍സാണ്. എന്നാല്‍, കളിയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും ക്രൊയേഷ്യയെ മറക്കില്ല.
അതുപോലെയാണ് രാഹുലിന്റെ പെരുമാറ്റം. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ രാഷ്ട്രീയത്തിനു നേട്ടമാണെന്നും ശിവസേന പറയുന്നു.
Highlight: Siva sena compares Modi to France Rahul to Croatia

COMMENTS