കോഴിക്കോട്: പുതുപ്പാടിയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് അത്യാസന്ന നിലയില്‍ ആയിരുന്ന ഇരട്ടകുട്ടികളില്‍ ഒരാളായ രണ്ടു വയസുകാരന്‍ മരിച്ചു. ഹര്‍ഷാദ...
കോഴിക്കോട്: പുതുപ്പാടിയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് അത്യാസന്ന നിലയില്‍ ആയിരുന്ന ഇരട്ടകുട്ടികളില്‍ ഒരാളായ രണ്ടു വയസുകാരന്‍ മരിച്ചു. ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് ഷിഗല്ലെ വൈറസ് ബാധിച്ച് മരിച്ചത്. സിയാന്റെ ഇരട്ടസഹോദരന്റെ നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ ഷിഗല്ലേ ബാക്ടീരിയയുടെ സാന്നിധ്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2016ല്‍ കോഴിക്കോട്ടു തന്നെ നാലു കുട്ടികള്‍ ഷിഗല്ലേ ബാധിച്ച് മരിച്ചിരുന്നു. ഷിഗല്ലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കമാണ് മരണത്തിനു കാരണമാകുന്നത്.

COMMENTS