തിരുവനന്തപുരം: മണ്ണന്തലയ്ക്കു സമീപം കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്കു ഇടിച്ചുകയറി. അപകടത്തില്‍ നിരവധി കുട്ടികള്‍ക്കു പരിക്കേറ്റ...
തിരുവനന്തപുരം: മണ്ണന്തലയ്ക്കു സമീപം കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്കു ഇടിച്ചുകയറി.
അപകടത്തില്‍ നിരവധി കുട്ടികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ല.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വാഹനം അമിതവേഗത്തില്‍ അല്ലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനം ഇടിച്ചുകയറിയ കട പൂര്‍ണ്ണമായും തകര്‍ന്നു. കടയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
Highlight: School bus rushed at a shop.

COMMENTS