നെടുമങ്ങാട്: വിതുര കല്ലാറില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ആറ്റിങ്ങല്‍ ജയചന്ദ്രന്റെ മകന്‍ സോധി (21) ആണ് മരിച്ച...
നെടുമങ്ങാട്: വിതുര കല്ലാറില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ആറ്റിങ്ങല്‍ ജയചന്ദ്രന്റെ മകന്‍ സോധി (21) ആണ് മരിച്ചത്.
കെ.എസ്.ആര്‍.ടി.സി ബസും ഡ്യൂക്ക് ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. യുവാവ് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
പരിക്കേറ്റ മനീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
പൊന്മുടി സന്ദര്‍ശിക്കാനെത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

COMMENTS