തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരുടെ പ്രശസ്തമായ നോവല്‍ രണ്ടാമൂഴം സിനിമയാകുന്നു. മോഹന്‍ലാലാണ് ഇതില്‍ ഭീമനായി വേഷമിടുന്നത്. ഇന്ത്യന്‍ സി...
തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരുടെ പ്രശസ്തമായ നോവല്‍ രണ്ടാമൂഴം സിനിമയാകുന്നു. മോഹന്‍ലാലാണ് ഇതില്‍ ഭീമനായി വേഷമിടുന്നത്. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും പ്രശസ്ത താരങ്ങള്‍ മോഹന്‍ലാലിനൊപ്പം ഇതില്‍ അണിനിരക്കും.
പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി 1000 കോടി രൂപ മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. ചിത്രത്തിന്റെ ചിത്രീകരണം 2019 ജൂലായില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു. രണ്ടു ഭാഗങ്ങളിലായി മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

COMMENTS