ചെന്നൈ: ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന കര...
ചെന്നൈ: ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന കരുണാനിധിയുടെ രക്തസമ്മര്‍ദ്ദനില സാധാരണ നിലയിലേക്കു വിദഗ്ദ്ധ ചികിത്സയിലൂടെ കൊണ്ടുവന്നു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
കാവേരി ആശുപത്രിക്കുപുറത്ത് ആയിരക്കണക്കിനു അനുയായികളാണ് തടിച്ചുകൂടിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ആശുപത്രിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുദിവസങ്ങളായി വീട്ടില്‍ അദ്ദേഹം ചികിത്സയിലായിരുന്നു.
Highlight: DMK leader Karunanidhi's health condition is stable, says medical bulletin.

COMMENTS