കൊച്ചി: പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയത്തു തന്നെ...
കൊച്ചി: പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയത്തു തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹനാന്‍ സിനിമയിലും അഭിനയിക്കാന്‍ പോകുന്നു.
ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ അരുണ്‍ഗോപി തന്റെ പുതിയ സിനിമയായ ഇരുപതാം നൂറ്റാണ്ടില്‍ ഹനാന് ഒരു വേഷം നല്‍കുകയായിരുന്നു.
പ്രണവ് മോഹന്‍ലാലാണ് ഈ ചിത്രത്തിലെ നായകന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS