തിരുവനന്തപുരം: എം.പി ശശി തരൂരിന്റെ ബി.ജെ.പിക്കെതിരായ 'ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ കല്‍ക്കത്ത കോടതി കേസെടുത്തു. ശശി തരൂര്‍...
തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ 2019 ല്‍ ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. തരൂരിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് ശശി തരൂര്‍ രംഗത്തെത്തി. തന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും താന്‍ 2013 മുതല്‍ ഇക്കാര്യം പറയുന്നതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
COMMENTS