പാകിസ്ഥാന്: പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോംബ് സ്ഫോടനം. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ പോളിങ് സ്റ്റേഷനു പുറത്തായാണ് ബ...
പാകിസ്ഥാന്: പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോംബ് സ്ഫോടനം. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ പോളിങ് സ്റ്റേഷനു പുറത്തായാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചാവേര്‍ ബോംബാണ് ഇവിടെ പൊട്ടിത്തെറിച്ചത്. പോളിങ് സ്റ്റേഷന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
ശക്തമായ പട്ടാള കാവലിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നിട്ടും സ്ഫോടനമുണ്ടാവുകയായിരുന്നു.

COMMENTS