ആലപ്പുഴ: ആലപ്പുഴയിലെ നീര്‍ക്കുന്നം തീരത്ത് അടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ നാവികസേന ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അബുദാബി...
ആലപ്പുഴ: ആലപ്പുഴയിലെ നീര്‍ക്കുന്നം തീരത്ത് അടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ നാവികസേന ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അബുദാബി അല്‍ഫത്താന്‍ ഡോക്കിന്റെ ബാര്‍ജ് നീര്‍ക്കുന്നം തീരത്തടിഞ്ഞത്. രക്ഷപ്പെടുത്തിയവരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി കൈമാറും.
ഇന്തോനേഷ്യയില്‍ നിന്ന് കപ്പലും ഫൈബര്‍ ബോട്ടും കയറ്റിവരികയായിരുന്ന ബാര്‍ജ് അബുദാബിയിലേക്കുള്ള യാത്രാമദ്ധ്യേ വടംപൊട്ടി കപ്പലുമായി വേര്‍പെടുകയായിരുന്നു.
ഇന്തോനേഷ്യയില്‍ നിന്ന് കപ്പലും ഫൈബര്‍ ബോട്ടും കയറ്റിവരികയായിരുന്ന ബാര്‍ജ് അബുദാബിയിലേക്കുള്ള യാത്രാമദ്ധ്യേ വടംപൊട്ടി കപ്പലുമായി വേര്‍പെടുകയായിരുന്നു.
COMMENTS