കൊച്ചി: മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി അമല പോള്‍ ബോളിവുഡ്ഡിലേക്ക് കടക്കുന്നു. നരേഷ് മല്‍ഹോത്ര സംവിധാന...
കൊച്ചി: മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി അമല പോള്‍ ബോളിവുഡ്ഡിലേക്ക് കടക്കുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന അര്‍ജ്ജുന്‍ രാംപാല്‍ നായകനാകുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലാണ് അമല നായികയാകുന്നത്.
തമിഴിലെ തന്റെ സിനിമ കണ്ടാണ് സംവിധായകന്‍ തന്നെ സമീപിച്ചതെന്നും അതിനാല്‍ തന്നെ ഇതിനായി ഓഡിഷന്‍ പോലും ഉണ്ടായിരുന്നില്ലെന്നും അമല പോള്‍ വ്യക്തമാക്കി. നിരവധി ഓഫറുകള്‍ ബോളിവുഡ്ഡില്‍ നിന്നും വന്നിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്നും ഇതിന്റെ കഥ കേട്ടപ്പോള്‍ തന്നെ താത്പര്യം തോന്നുകയായിരുന്നെന്നും അമല വ്യക്തമാക്കി.

COMMENTS