മുംബയ്: മഹാരാഷ്ട്രയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന കൊക്കയിലേക്കു മറിഞ്ഞ് 33 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലിയിലെ അംബേനിയ...
മുംബയ്: മഹാരാഷ്ട്രയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന കൊക്കയിലേക്കു മറിഞ്ഞ് 33 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലിയിലെ അംബേനിയിലാണ് സംഭവം.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. 500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഉണ്ടായിരുന്നത് 34 പേരാണ്. അതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. സംഘം മഹാബലേശ്വറിലേക്കുള്ള യാത്രയിലായിരുന്നു.
ബസിലുണ്ടായിരുന്നത് ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കണ്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരായിരുന്നു.
Highlight: 33 died in Maharashtra bus accident.

COMMENTS