പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി രം രത്തന്‍, സുസാന്‍ഘട്ട് സ്വദേശി ...
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍.
രാജസ്ഥാന്‍ സ്വദേശി രം രത്തന്‍, സുസാന്‍ഘട്ട് സ്വദേശി വികാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് ഇവര്‍ പിടിയിലായത്.
ഇവര്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇവിടെ വിതരണം ചെയ്യാനായി പണം കൊണ്ടുവരികയായിരുന്നു.

COMMENTS