ശ്രീനഗര്‍: കശ്മീരിലെ പത്രപ്രവര്‍ത്തകന്‍ ഷുജാത് ബുഹാരിയുടെ കൊലപാതകിയെന്നു സംശയിക്കുന്ന നാലാമന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ബുഹാരിക്...
ശ്രീനഗര്‍: കശ്മീരിലെ പത്രപ്രവര്‍ത്തകന്‍ ഷുജാത് ബുഹാരിയുടെ കൊലപാതകിയെന്നു സംശയിക്കുന്ന നാലാമന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടു.
ബുഹാരിക്കു വെടിയേറ്റതിനു പിന്നാലെ ഇയാള്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്ന ദൃശ്യം പൊലീസിനു കിട്ടിയിരുന്നു. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച,താടിനീട്ടിവളര്‍ത്തിയ പുരുഷന്റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.
വ്യാഴാഴ്ച രാത്രിയാണ് റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററെ അജ്ഞാതസംഘം വെടിവച്ചുകൊലപ്പെടുത്തിയത്. ഒഫീസില്‍ നിന്ന് കാറിലേക്കു പോകുമ്പോള്‍ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.
സംഭവസ്ഥലത്തു വച്ചു തന്നെ ബുഹാരി മരിച്ചു. ബുഹാരിയുടെ അംഗരക്ഷകനായ പൊലീസുകാരനും ആക്രണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിനു തൊട്ടുപിന്നാലെ ബുഹാരിയുടെ കൊലപാതകികളെന്നു സംശയിക്കുന്നവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. നേരത്തെയും ബുഹാരിക്കു നേരെ ആക്രമണം നടന്നിട്ടുണ്ട്.
Highlight: Editor of Risisng Kashmir Shujaat Bukhari murder case .

COMMENTS