തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനു പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് പൊലീസ് കേസെടുത്തത്. ഗ...
തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനു പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് പൊലീസ് കേസെടുത്തത്.
ഗവാസ്‌ക്കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരിക്കേറ്റു. വേദനയും നീര്‍ക്കെട്ടും മാറാന്‍ ആഴ്ചകളോളം വേണ്ടിവരും. ഗവസ്‌ക്കറിന്റെ കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഗവാസ്‌ക്കറിന്റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്കു നിര്‍ദ്ദേശം നല്‍കി.
Highlight: Police driver attacked case.

COMMENTS