ന്യൂയോര്‍ക്ക്: പോപ് സംഗീതത്തിലെ ഇതിഹാസമായിരുന്ന മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാറ്റിക് ...
ന്യൂയോര്‍ക്ക്: പോപ് സംഗീതത്തിലെ ഇതിഹാസമായിരുന്ന മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെയാണ് സംഭവിച്ചത്. പ്രശസ്ത ഗായിക ജാനറ്റ് ജാക്‌സണ്‍ മകളാണ്.
മൈക്കിള്‍ ജാക്‌സന്റെ വിയോഗം സംഭവിച്ചിട്ട് ഒന്‍പത് വര്‍ഷം ആകാറാകുമ്പോഴാണ് പിതാവിന്റെ മരണം സംഭവിച്ചിരിക്കുന്നത്.
മൈക്കിള്‍ ജാക്‌സന്റെ വിയോഗം സംഭവിച്ചിട്ട് ഒന്‍പത് വര്‍ഷം ആകാറാകുമ്പോഴാണ് പിതാവിന്റെ മരണം സംഭവിച്ചിരിക്കുന്നത്.
COMMENTS