നൈജീരിയയ്‌ക്കെതിരായ കളിയില്‍ മുറിവേറ്റ് ചോരയുമൊലിപ്പിച്ച് മഷെരാനോ മോസ്‌കോ: ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതിനു പിന്നാലെ പ്ര...
നൈജീരിയയ്‌ക്കെതിരായ കളിയില്‍ മുറിവേറ്റ് ചോരയുമൊലിപ്പിച്ച് മഷെരാനോ
മോസ്‌കോ: ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതിനു പിന്നാലെ പ്രതിരോധ താരം ജാവിയര്‍ മഷെരാനോ വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സിനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റതിനു പിന്നാല അന്തരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കും. അര്‍ജന്റീനക്കായി 147ാം മത്സരത്തിനായാണ് മഷെരാനോ ശനിയാഴ്ച ഇറങ്ങിയത്. നാലു ലോകകപ്പില്‍ കളിച്ചു. 2003ലായിരുന്നു അരങ്ങേറ്റം.
ഇതാണ് ഉചിതമായ തീരുമാനം. യുവതാരങ്ങള്‍ക്കായി വഴിമാറേണ്ടതുണ്ടെന്നും മഷെരാനോ പറഞ്ഞു.
COMMENTS