കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പോലീസുകാര്‍ക്ക് ജാമ്യം. ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനും ജ...
കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പോലീസുകാര്‍ക്ക് ജാമ്യം. ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനും ജീപ്പ് ഡ്രൈവര്‍ അജയകുമാറിനുമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം കോടതി തള്ളി.
ഇരുവരും ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. കുറ്റകൃത്യത്തിനു അറിഞ്ഞു കൊണ്ടു കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐജി വിജയ് സാഖറെ ഇവരെ സസ്പെന്റ് ചെയ്തത്.
Highlight: Kevin murder case police men get bail.

COMMENTS