ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സെപ്റ്റംബറില്‍ തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുഖ്...
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സെപ്റ്റംബറില്‍ തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിക്കുമെന്നും അതിനായുള്ള എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിക്കുമെന്നും അതിനായുള്ള എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
COMMENTS