മലപ്പുറം: എടപ്പാള്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിക്ക് സ്ഥാനമാറ്റം. ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെയാണ് ആഭ്യന്തരവകുപ...
മലപ്പുറം: എടപ്പാള്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിക്ക് സ്ഥാനമാറ്റം. ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെയാണ് ആഭ്യന്തരവകുപ്പ് ചുമതലകളില്‍ നിന്നും മാറ്റിയത്. ഇയാള്‍ക്കെതിരെ മറ്റ് വകുപ്പുതല നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഡി.ജി.പി ഉത്തരവിട്ടു.
കുറ്റകൃത്യത്തെക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കെതിരെ കേസെടുത്തതില്‍ പോലീസ് സേനയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
കുറ്റകൃത്യത്തെക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കെതിരെ കേസെടുത്തതില്‍ പോലീസ് സേനയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
COMMENTS