ന്യൂഡല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. എം.എസ് ഷീല (കര്‍ണ്ണാടക സംഗീതം), എം.സുബ്രഹ്മണ്യം (കഥകളി) എന്നിവരുള്‍പ്പടെ ...
ന്യൂഡല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. എം.എസ് ഷീല (കര്‍ണ്ണാടക സംഗീതം), എം.സുബ്രഹ്മണ്യം (കഥകളി) എന്നിവരുള്‍പ്പടെ 42 കലാകാരന്മാര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കള്‍ക്ക് സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കള്‍ക്ക് സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.
COMMENTS