കൊല്ലം: അഞ്ചലില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് അമ്മയെയും മകനെയും മര്‍ദ്ദിച്ച കേസന്വേഷണത്...
കൊല്ലം: അഞ്ചലില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് അമ്മയെയും മകനെയും മര്‍ദ്ദിച്ച കേസന്വേഷണത്തില്‍ നിന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ മാറ്റി. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നിട്ടും സി.ഐ മോഹന്‍ദാസ് ഒരു നടപടിയും എടുത്തില്ലെന്നും പകരം തനിക്കും അമ്മയ്ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് ആരോപണം ഉന്നയിച്ചിരുന്നു.
ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
COMMENTS