കൊച്ചി: ഈ വര്‍ഷത്തെ ടൊറന്റോ അന്താരാഷ്ട്ര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡിലെ മികച്ച ഗായകനുള്ള പുരസ്‌കാരം യുവ ഗായകന്‍ അഭിജിത് വിജയന്‍ സ്വന്തമാ...
കൊച്ചി: ഈ വര്‍ഷത്തെ ടൊറന്റോ അന്താരാഷ്ട്ര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡിലെ മികച്ച ഗായകനുള്ള പുരസ്‌കാരം യുവ ഗായകന്‍ അഭിജിത് വിജയന്‍ സ്വന്തമാക്കി. ആകാശമിഠായി എന്ന ചിത്രത്തിലെ ആകാശപ്പാലക്കൊമ്പത്ത് എന്ന ഗാനമാണ് അഭിജിത്തിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. നടന്‍ ജയറാമാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഭിജിത് വിജയന് നഷ്ടപ്പെട്ടിരുന്നു. എങ്കിലും ജനകീയ വോട്ടെടുപ്പിലൂടെ ലഭിച്ച ഈ രാജ്യാന്തര അംഗീകാരത്തിന്റെ സന്തോഷത്തിലാണ് അഭിജിത്ത്.

COMMENTS