തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ എ. വിജയരാഘവനെ എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറാക്കാന്‍ തീരുമാനമായി. ഇന്നു ...
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ എ. വിജയരാഘവനെ എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറാക്കാന്‍ തീരുമാനമായി.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇന്നു വൈകുന്നേരം എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. അതിനു ശേഷമായിരിക്കും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
നിലവിലെ കണ്‍വീനര്‍ വൈക്കം വിശ്വന് അനാരോഗ്യത്തെ തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടിരുന്നു.
COMMENTS