സുല്‍ത്താന്‍ ബത്തേരി: വന്യമൃഗങ്ങള്‍ ശല്യം ചെയ്യുന്നതില്‍ നിന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വയനാട് ജില്ലയില്‍ ബിജെപിയും യുഡിഎഫും ആഹ്വാനം...
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗങ്ങള്‍ ശല്യം ചെയ്യുന്നതില്‍ നിന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വയനാട് ജില്ലയില്‍ ബിജെപിയും യുഡിഎഫും ആഹ്വാനം ചെയ്ത ഹല്‍ത്താല്‍ പിന്‍വലിച്ചു.
ബത്തേരിക്കുന്ന സമീപം വാക്കനാട് നാടിനെ വിറപ്പിക്കുന്ന കൊമ്പനാനയെ മയക്കുവെടി വച്ചു പിടിക്കാന്‍ ഉത്തരവിറക്കിയതാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ കാരണം.
കൊമ്പനാനയെ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒന്‍പതു ദിവസമായി നിരാഹാരം നടത്തുന്നു. സമരക്കാന്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Keywords: Wayanad, Hartal, Kerala, BJP, UDF

COMMENTS