പാലക്കാട്: കെ.എസ്.ആര്‍.ടി.സിക്കു പ്രവര്‍ത്തിക്കാന്‍ നിലവിലുള്ളതില്‍ മൂന്നിലൊന്നു ജീവനക്കാര്‍ മതിയെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി. മാനുഷിക പ...
പാലക്കാട്: കെ.എസ്.ആര്‍.ടി.സിക്കു പ്രവര്‍ത്തിക്കാന്‍ നിലവിലുള്ളതില്‍ മൂന്നിലൊന്നു ജീവനക്കാര്‍ മതിയെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി. മാനുഷിക പരിഗണനയല്ല, ജോലി ചെയ്യാനുള്ള ആരോഗ്യവും സന്നദ്ധതയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബസില്‍ നിറയെയാത്രക്കാരും കെ.എസ്.ആര്‍.ടി.സിക്കു വരുമാനവും വേണം. കിലോമീറ്ററിനു 31 രൂപയെങ്കിലും ലഭിക്കാത്ത സര്‍വീസുകള്‍ പുന: ക്രമീകരിക്കണം. ഇത്തരത്തില്‍ രണ്ടായിരത്തോളം സര്‍വീസുകള്‍ ഉള്ളതായും തച്ചങ്കരി പറഞ്ഞു.
വരുമാനം തീരെ കുറഞ്ഞ ബസ് ട്രിപ്പുകള്‍ റദ്ദാക്കാന്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അധികാരം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു.
സര്‍ക്കാര്‍ കോര്‍പ്പറേഷനു നല്‍കുന്ന തുകയുടെ 10 ശതമാനം പോലും കോര്‍പ്പറേഷന്‍ ചെലവഴിക്കുന്നില്ലെന്നും തച്ചങ്കരി വെളിപ്പെടുത്തി.

COMMENTS