ബദായൂം: ഉത്തര്‍പ്രദേശിലെ ബദായൂമിലുള്ള വിവാദ അംബേദ്കര്‍ പ്രതിമയെ ഇരുമ്പുകൂട്ടിലാക്കി. പ്രതിമയ്ക്കു സംരക്ഷണം നല്‍കാന്‍ പൊലീസ് കാവലും ഏര്‍പ്...
ബദായൂം: ഉത്തര്‍പ്രദേശിലെ ബദായൂമിലുള്ള വിവാദ അംബേദ്കര്‍ പ്രതിമയെ ഇരുമ്പുകൂട്ടിലാക്കി. പ്രതിമയ്ക്കു സംരക്ഷണം നല്‍കാന്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തി.
മൂന്നു ഹോം ഗാര്‍ഡുകള്‍ക്കാണ് പ്രതിമയെ സംരക്ഷിക്കാനുള്ള ചുമതല. മൂന്നു പേരും മാറിമാറി ഇരുപത്തിനാലു മണിക്കൂറും കാവല്‍ നില്‍ക്കും. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 വരെ പ്രതിമയ്ക്ക് സംരക്ഷണം നല്‍കാനാണ് പൊലീസിന്റെ ശ്രമം.
ബദായൂമിലെ അംബേദ്കര്‍ പ്രതിമയ്ക്ക് ജില്ലാ ഭരണകൂടം കാവി നിറംമ പൂശിയത് വിവാദമായിരുന്നു. പിന്നീട് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിമയുടെ നിറം നീലയാക്കി.
അതിനിടെ ദുഗ്രൈയ്യ ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി തല്ലിത്തകര്‍ത്തു. അതോടെയാണ് പ്രതിമയ്ക്കു കാവലേര്‍പ്പെടുത്താനും ഇരുമ്പു കവചം സ്ഥാപിക്കാനും തീരുമാനിച്ചത്.
Highlights: Police protection for Ambedkar statue in Utterpradesh

COMMENTS