പാലക്കാട്: റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ 20 കിലോ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍. ശനിയാഴ്ച വൈകുന്നേരം കഞ്...
പാലക്കാട്: റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ 20 കിലോ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍. ശനിയാഴ്ച വൈകുന്നേരം കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന കുറ്റിക്കാട്ടിലാണ് കഞ്ചാവും ബാഗും എക്‌സൈസ് സംഘം കണ്ടെത്തിയത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബാഗ് പുറത്തേക്ക് എറിഞ്ഞതാവാമെന്നാണ്
എക്‌സൈസിന്റെ നിഗമനം. പരിശോധന മുന്‍കൂട്ടി അറിഞ്ഞ് ബാഗ് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടതാവാം.
പത്തുപൊതികളിലായാണ് ഇരുപതു കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിനു 25 ലക്ഷത്തിലേറെ വിലവരും.
Keywords: Kerala, excise

COMMENTS