തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഗംഗ ബില്‍ഡിങ്ങിലുള്ള ഐടി സ്...
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു.
ഗംഗ ബില്‍ഡിങ്ങിലുള്ള ഐടി സ്ഥാപനത്തിലെ കഫറ്റീരിയ പരിശോധിക്കാനെത്തിയ ഉദ്യേഗസ്ഥരെയാണ് തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തത്.
നാലു മണിക്കൂറോളം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. കഫറ്റേരിയ പരിശോധിക്കാനും ഉദ്യോഗസ്ഥരെ അനുവദിച്ചില്ല.
പിന്നീട് പൊലീസ് എത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ആറു സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
Keywords: Techno park, food safety, attack, Thiruvananthapuram

COMMENTS