ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ഫിലിം അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ ആണ് ജൂറിയുടെ ചെയര്‍മാന്‍. ചെയര്‍മാനും...
ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ഫിലിം അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ ആണ് ജൂറിയുടെ ചെയര്‍മാന്‍.
ചെയര്‍മാനും 10 അംഗങ്ങളുമാണ് ജൂറിയില്‍ ഉള്ളത്. ഗൗതമി, ഇംതിയാസ് ഹുസൈന്‍, മെഹ്ബൂബ, പി.ശേഷാദ്രി, രാഹുല്‍ എന്നിവരാണ് പ്രാദേശിക ജൂറി ചെയര്‍മാന്‍മാര്‍.
അനിരുദ്ധ റോയ് ചൗധരി, ത്രിപുരൈ ശര്‍മ, റുമി ജാഫെറി, രഞ്ജിത് ദാസ് രാജേഷ് തുടങ്ങിയവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

COMMENTS