തിരുവനന്തപുരം: അഴിമതി കേസുകളുടെ നടത്തിപ്പിന് വഴിമുട്ടി വിജിലന്‍സ് ബുദ്ധിമുട്ടുന്നു. വിജിലന്‍സ് കോടതികളിലും ട്രൈബ്യൂണലിലും വര്‍ഷങ്ങളായി ക...
തിരുവനന്തപുരം: അഴിമതി കേസുകളുടെ നടത്തിപ്പിന് വഴിമുട്ടി വിജിലന്‍സ് ബുദ്ധിമുട്ടുന്നു. വിജിലന്‍സ് കോടതികളിലും ട്രൈബ്യൂണലിലും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നത് 2115 കേസുകളാണ്.
എന്നാല്‍ കേസ് നടത്തിപ്പിന് ആകെയുള്ളത് 11 അഭിഭാഷകര്‍ മാത്രമാണ്.
കേസ് നടത്തിപ്പിന് കൂടുതല്‍ അഭിഭാഷകരെ വേണമെന്നു കാണിച്ച് വിജിലന്‍സ് ഡയറക്ടറായിരുന്ന ലോകനാഥ് ബെഹ്റ സര്‍ക്കാരിന് കത്തു നല്‍കിയുന്നു.
നിയമോപദേശകരുടെ എണ്ണം കൂട്ടണണെന്ന് നേരത്തെയുള്ള ഡയറക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
കേസുകള്‍ ഇങ്ങനെ താമസിക്കുമ്പോള്‍ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല കേസില്‍ അകപ്പെടുന്ന നിരപരാധികള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇതിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
COMMENTS