ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ തന്റെ നേതാവെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. രാജ്യസഭയില്‍ സംസാരിക്കവെയാണ് സോണിയ ഗാന്ധി ഇങ്ങനെ ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ തന്റെ നേതാവെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. രാജ്യസഭയില്‍ സംസാരിക്കവെയാണ് സോണിയ ഗാന്ധി ഇങ്ങനെ പറഞ്ഞത്.
അതോടൊപ്പം നരേന്ദ്ര മോദി ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും സോണിയാഗാന്ധി ആരോപിച്ചു.
ഇതിനിടെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം.പിമാര്‍സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതിനാല്‍ സഭ 12 മണി വരെ നിര്‍ത്തിവച്ചു.
COMMENTS