തിരുവനന്തപുരം: പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നു മാറ്റി. ഡോ.എന്‍.സി അസ്താനയാണ് പുതിയ വിജിലന്‍സ് ഡയറ...
തിരുവനന്തപുരം: പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നു മാറ്റി. ഡോ.എന്‍.സി അസ്താനയാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍.
രണ്ടു പദവികള്‍ ഒരാള്‍ വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്താലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ലോക്നാഥ് ബെഹ്റയെ മാറ്റിയത്.
ഡോ.എന്‍.സി അസ്താന നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണ് വഹിക്കുന്നത്.
ടി.പി സെന്‍കുമാര്‍ വിരമിച്ച ശേഷമാണ് ലോക്നാഥ് ബെഹ്റയ്ക്ക് ഈ രണ്ടു പദവികളും ഒരുമിച്ച് നല്‍കിയത്.
ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഇതുപോലെ രണ്ട് സുപ്രധാന പദവികളില്‍ ഒരേ സമയം ഒരു വ്യക്തിയെ തന്നെ നിയമിച്ചിട്ടില്ല.
COMMENTS