കൊച്ചി: ഉറുമിയിലെ കേളുനായര്‍ക്ക് ശേഷം ചരിത്രപരമായ റോളില്‍ പൃഥ്വിരാജ് എത്തുന്നു. വേണാടിന്റെ ചരിത്രനായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയനായ...
കൊച്ചി: ഉറുമിയിലെ കേളുനായര്‍ക്ക് ശേഷം ചരിത്രപരമായ റോളില്‍ പൃഥ്വിരാജ് എത്തുന്നു. വേണാടിന്റെ ചരിത്രനായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയനായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
നവാഗതനായ എസ്.മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ബി.ടി.അനില്‍കുമാറിന്റേതാണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീമാണ് സംഗീതമൊരുക്കുന്നത്. ഇവര്‍ സംഗീതമൊരുക്കുന്ന ആദ്യത്തെ മലയാള ചിത്രമാണ് ഇത്.
സുജിത് വാസുദേവാണ് കാമറ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ തികച്ചും വ്യത്യസ്തമായ പോസ്റ്റര്‍ പുറത്തിറങ്ങി.
COMMENTS