ന്യൂഡല്‍ഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു. നിലവിലെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ കാലാവധി ഈ മാസ...
ന്യൂഡല്‍ഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു.
നിലവിലെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ കാലാവധി ഈ മാസം അവസാനിക്കും. ജയശങ്കറിനു കാലാവധി കഴിഞ്ഞിട്ടും ഒരു വര്‍ഷം സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.
1981 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് വിജയ് ഗോഖലെ. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Vijay Keshav Gokhale, Foreign secretary, India

COMMENTS