ദോഹ: രാജ്യാന്തര വിപണയില്‍ എണ്ണവില കുതിച്ചുയരുന്നു. 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിനില്‍ക്കുകയാണ്. ബ്രെന്റ് ക്രൂഡിന...
ദോഹ: രാജ്യാന്തര വിപണയില്‍ എണ്ണവില കുതിച്ചുയരുന്നു. 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിനില്‍ക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില വ്യാഴാഴ്ച ബാരലിന് 68.13 ഡോളറായി.
ലോകത്തെ പ്രമുഖ എണ്ണ ഉല്പാദക രാജ്യങ്ങളിലൊന്നായ ഇറാനിലുണ്ടായ സംഘര്‍ഷമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം. പൈക് രാജ്യങ്ങളും റഷ്യയും ഉല്പാദന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
വില വര്‍ദ്ധന ഇന്ത്യയെ സാരമായി ബാധിക്കും. വിപണയില്‍ വിലക്കയറ്റം രൂക്ഷമാകും.
Keywords: crude oil price, India, hike

COMMENTS