ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ കുറ്റവിമുക്തനായ മുന്‍ ടെലികോം മന്ത്രി എ. രാജ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കത്തെഴുതി. കോ...
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ കുറ്റവിമുക്തനായ മുന്‍ ടെലികോം മന്ത്രി എ. രാജ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കത്തെഴുതി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രത്യേക സിബിഐ കോടതി ഡിഎംകെ നേതാവായ എ. രാജ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. പിന്നാലെയാണ് എ. രാജ മന്മോഹന് സിങ്ങിന് കത്തെഴുതിയത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് 2 ജി സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങയ്ക്ക് ഞാന്‍ കത്തയച്ചത്. എന്നാല്‍, അടുത്ത പത്തുവര്‍ഷക്കാലം രാഷ്ട്രീയ വ്യക്തിജീവിതങ്ങളില്‍ ഉണ്ടായേക്കാവുന്ന ഗതിവിഗതികളെ കുറിച്ച് അന്ന് ചിന്തിച്ചതേയില്ല.
ചില ശക്തരായവര്‍, മാധ്യമങ്ങളുടെ സഹായത്തോടെനടത്തിയ പ്രചരണംപാര്ലമെന്റിനെയും രാജ്യത്തിെ പരമോന്നത കോടതിയെ പോലും വഴി തെറ്റിക്കുന്ന തരത്തിലുള്ളതായിരുന്നു.
യുപിഎ ഗവണ്മെന്റിന് വലിയ വില നല്‍കേണ്ടിവന്നു. പതിനഞ്ചുമാസത്തെ ജയില്‍വാസം ഉള്‍പ്പെടെ എന്റെ ഏഴു വര്‍ഷത്തെ ജീവിതം അത് കൈക്കലാക്കി.
രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഞാന്‍ അതു തെളിയിക്കുമെന്നും ഞാന്‍ പറഞ്ഞത് അങ്ങ് ഓര്‍ക്കുന്നുണ്ടാവും.
എന്നെ പരസ്യമായിപിന്തുണയ്ക്കാന് കഴിയാതിരുന്നതിനു പിന്നിലെന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഇപ്പോള്‍ 2 ജി കേസുമായി ബന്ധപ്പെട്ട സത്യം പുറത്തുവന്നിരിക്കുന്നു. എന്നെ പിന്തുണച്ച് മുന്നോട്ടുവരാന്‍ അങ്ങേയ്ക്ക് കഴിയും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
Keywords: A.Raja,Manmohan Singh,2 G-Spectrum, India

COMMENTS