ചെന്നൈ: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അണ്ണാ ഡി.എം.കെ യോഗം തുടങ്ങി. എന്നാല്‍ ഈ യോഗത്തില്‍ ഏഴ് എം.എല്‍.എമാര്‍ പങ്കെടുക്കുന്നില്ല. ...
ചെന്നൈ: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അണ്ണാ ഡി.എം.കെ യോഗം തുടങ്ങി. എന്നാല്‍ ഈ യോഗത്തില്‍ ഏഴ് എം.എല്‍.എമാര്‍ പങ്കെടുക്കുന്നില്ല.
ശബരിമലയ്ക്ക് പോയതാണെന്നും യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ഏഴുപേരും ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്.
ടി.ടി.വി ദിനകരനെ അനുകൂലിച്ചതിന് മുന്‍പ് ഒന്‍പതുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ സമാന്തര പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ സംസ്ഥാനവ്യാപകമായി പര്യടനത്തിന് തയ്യാറെടുക്കുകയാണ് ടി.ടി.വി ദിനകരന്‍.
COMMENTS