ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്...
ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പാക് സൈനികര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത് പാക് മാധ്യമങ്ങളാണ്.
റാവല്‍കോട്ടിലെരൂഖ് ഛാക്‌റി സെക്ടറിലാണ് ഇന്ത്യന്‍ ഷെല്ലാക്രമണം നടത്തിയത്.
Keywords: Indian army, soldiers, Pakistan, death

COMMENTS